Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
. Like us for Facebook updates


ഇറ്റാലിയന്‍ നാവികരുടെ റിമാന്റ് കാലാവധി ഒരാഴ്ചകൂടി നീട്ടി

Written By kvarthakgd1 on Thursday, February 23, 2012 | 4:47 PM


കൊല്ലം: രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ പോലീസ് കസ്റ്റഡി ഒരാഴ്ച കൂടി നീട്ടി. കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്റ് നീട്ടിയത്. പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി റിമാന്റ് നീട്ടിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ തെളിവെടുപ്പും അന്വേഷണവും നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കി പോലീസ് പുതിയ അപേക്ഷ നല്‍കുകയായിരുന്നു.വെടിവെച്ച തോക്ക് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Keywords: Firing, Fishermen, Kochi, Kerala


Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment