മുംബൈ: പ്രമുഖ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഒ.പി ദത്ത അന്തരിച്ചു. കോകിലാബെന്‍ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയാണ് അന്ത്യം സംഭവിച്ചത്. ചലച്ചിത്ര സംവിധായകന്‍ ജെ.പി ദത്ത മകനാണ്. 1948ല്‍ പ്യാര്‍ കി ജീത്ത് എന്ന സിനിമ സംവിധാനം ചെയ്താണ് ഇദ്ദേഹം ചലച്ചിത്ര രംഗത്തെത്തുന്നത്. സൂരജ്മുഖി, ഏക് നസര്‍, മാല്‍ക്കിന്‍, ആംഗന്‍, എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത പ്രമുഖചിത്രങ്ങള്‍.
Keywords: Obituary, Mumbai, National, Entertainment

0 comments:
Post a Comment