കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ സി ബി ഐ റെയ്ഡ്. അക്കാദമിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഒന്നര കോടി രൂപ വിലമതിക്കുന്ന മണല്‍ മറിച്ചുവിറ്റ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് സിബിഐ റെയ്ഡ്. സിബിഐ കൊച്ചി യൂണിറ്റാണ് ഏഴിമല അക്കാദമിയില്‍ പരിശോധന നടത്തുന്നത്. പരിശോധന നടത്താന്‍ കൊച്ചിയിലെ സിബിഐ കോടതിയാണ് അനുമതി നല്‍കിയത്.
Keywords: CBI, Raid, Naval Acadamy, Ezhimala, Kannur


0 comments:
Post a Comment