കൊടുങ്ങല്ലൂരില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കുത്തേറ്റ് മരിച്ചു

 


ADVERTISEMENT

കൊടുങ്ങല്ലൂരില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കുത്തേറ്റ് മരിച്ചു
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ കാരയില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കുത്തേറ്റ് മരിച്ചു. ശീനാരായണപുരം സ്വദേശികളായ മധു, സുധി എന്നിവരാണ് മരിച്ചത്. തൈപ്പൂയത്ത് ഉത്സവത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകം. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia