Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font

ഇറാക്കില്‍ 14 പേരെ തൂക്കിലേറ്റിയതായി നിയമ മന്ത്രാലയം

Written By kvarthakochi on Thursday, February 09, 2012 | 9:48 AM

ബാഗ്ദാദ്: ഇറാക്കില്‍ കഴിഞ്ഞ ദിവസം 14 പേരെ തൂക്കിലേറ്റിയതായി നിയമ മന്ത്രാലയം അറിയിച്ചു. തീവ്രവാദം ഉള്‍പ്പെടെ നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെയാണ്‌ ബുധനാഴ്ച തൂക്കിലേറ്റിയത്. രണ്ടു സ്ത്രീകളും ഒരു സിറിയക്കാരനുമുള്‍പ്പെടെ 34 പേരെ ഈ വര്‍ഷം തൂക്കിക്കൊന്നെന്ന് കഴിഞ്ഞ മാസം അവസാനം നിയമമന്ത്രി ഹസന്‍ അല്‍ ഷമരി അറിയിച്ചിരുന്നു.

English Summery
Baghdad: Fourteen executed in Iraq.  
Like KVARTHA on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment