ADVERTISEMENT
കൊച്ചി: പോള്‍ വര്‍ഗീസ് വധക്കേസുമായി ബന്ധപ്പെട്ട് ഭാര്യയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. പോള്‍ വര്‍ഗീസിന്റെ ഭാര്യ സജിത, കാമുകന്‍ ടിസന്‍ കുരുവിള എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാനായി പോള്‍ വര്‍ഗീസിനെ ഭാര്യയും കാമുകനും ചേര്‍ന്ന്‍ കൊലചെയ്യുകയായിരുന്നു. ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയ ശേഷം തോര്‍ത്ത് കഴുത്തില്‍ മുറുക്കി പോളിനെ കൊലപ്പെടുത്തുകയായിരുന്നു.
English Summery
Kochi: Wife and her paramour arrested in Paul Varghese muder case.
English Summery
Kochi: Wife and her paramour arrested in Paul Varghese muder case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

