കണ്ണൂര്‍: ബംഗാള്‍ സ്വദേശിനിയായ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് റോഡില്‍ തള്ളിയ കേസില്‍ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്കൊപ്പമുണ്ടായിരുന്നവരെ ലോറിയില്‍ പൂട്ടിയിട്ട ശേഷം യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. കാമുകനായ യുവാവിനെതേടി പെരുമ്പാടിയിലെത്തിയ യുവതിയെ ഉളീക്കല്‍ സ്വദേശികളായ പി സി ബിജു, മുഹമ്മദ് ഷറീഫ്, മുഹമ്മദ് സാലിഹ ,മണിപ്പാറയിലെ നടുത്തുണ്ടി എന്‍ ഐ ജംഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് ബലാല്‍സംഗം ചെയ്തത്. പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
English Summery
Kannur: 4 arrested in relation with gang rape of Bengali native.
English Summery
Kannur: 4 arrested in relation with gang rape of Bengali native.

0 comments:
Post a Comment