Follow KVARTHA on Google news Follow Us!
ad

മമ്മുട്ടിയുടെ മകന്റെ നായികയായി നിത്യാ മേനോന്‍

മമ്മുട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്റെ രണ്ടാമത്തെ ചിത്രത്തില്‍ നിത്യമേനോന്‍ നായികയാകും. ആദ്യചിത്രമായ സെക്കന്റ് ഷോയ്ക്ക് ശേഷം ദുല്‍ക്കര്‍ സല്‍മാന്‍ കരാര്‍ ഒപ്പിട്ട ചിത്രമാണ്‌ ഇത്. ചിത്രത്തിന്റെ പേര്‌ തീരുമാനിക്കപ്പെട്ടിട്ടില്ല. അന്‍വര്‍ റഷീദാണ്‌ ചിത്രത്തിന്റെ സംവിധായകന്‍. ട്രാഫിക്, ചാപ്പകുരിശ് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ലിസ്റ്റിന്‍ സ്റ്റീഫനാണ്‌ ഈ ചിത്രത്തിന്റേയും നിര്‍മ്മാതാവ്.

Keywords:  Mollywood, Dulkar Salman, Entertainment, Film, Cinema, Mamootty, Nithya Menon

Post a Comment