Follow KVARTHA on Google news Follow Us!
ad

മന്ത്രി കെ.സി ജോസഫിന്റെ വാഹനമിടിച്ച് 2 കാല്‍നട യാത്രക്കാര്‍ മരിച്ചു

അങ്കമാലി: മന്ത്രി കെ.സി ജോസഫിന്റെ വാഹനമിടിച്ച് 2 കാല്‍നട യാത്രക്കാര്‍ മരിച്ചു. കുറുപ്പംപടി സ്വദേശി വിജയന്‍, കരയാംപറമ്പ് സ്വദേശി കെ.എസ്. മേനോന്‍ എന്നിവരാണ് മരിച്ചത്. നെടുമ്പാശേരിയിലേയ്ക്ക് പോവുകയായിരുന്ന മന്ത്രിയുടെ വാഹനം റോഡ് മുറിച്ചുകടക്കുകയായിരുന്ന വിജയനേയും മേനോനേയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

English Summery
Angamali: Minister K.C Joseph's vehicle claims 2 lives in road accident near Nedumbassery. 

Post a Comment